ഒരിക്കല്‍ തന്നെ പെണ്ണ് കാണാന്‍ വന്ന കിഴവനോട് പെണ്‍കുട്ടി ചോദിച്ചു...
പെണ്‍കുട്ടി: "ങ്ങള്‍ക്ക് എത്ര വയസ്സായി...?"
കിഴവന്‍:"എങ്ങനെ നോക്കിയാലും നൂറില്‍ താഴെയേ കാണൂ...!"
ആ വിവാഹം ഉടനെ നടന്നു. ബഷീറും ഫാബി ബഷീറും തമ്മില്‍..
ഈ കഥ പറഞ്ഞത് മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നിര്‍മ്മാതാക്കളില്‍ ഒരാളായ ശോഭനാ പരമേശ്വരന്‍ നായരാണ്....
ബേപ്പൂര്‍ സുല്‍ത്താന്റെ പതിനെട്ടാം ചരമ വാര്‍ഷിക ദിനത്തില്‍ ആ ജീനിയസ്സിനു മുന്നില്‍ നമിക്കുന്നു...
മരണമില്ലാത്ത കഥാപാത്രങ്ങളെ സൃഷ്ടിച്ച് മരണത്തിന്റെ അപാരതയില്‍ മറഞ്ഞ ബേപ്പൂര്‍ സുല്‍ത്താന്‍ ഓര്‍മയായിട്ട് 18 വര്‍ഷം!
No comments:
Post a Comment